Dilliyazhcha

Dilliyazhcha

രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക ചലനങ്ങള്‍ അടയാളപ്പെടുത്തുന്നതാണ് ദില്ലിയാഴ്ച പോഡ്‌കാസ്റ്റ്. ഓരോ ആഴ്ചയിലും ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട, അല്ലെങ്കിൽ ചർച്ച ചെയ്യാൻ അധികാരികൾ മറന്നു പോയ വിഷയത്തിൽ ആഴത്തിലുള്ള വിശകലനം ഉറപ്പാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 

Dilliyazhcha is a weekly podcast by Malayala Manorama Delhi Chief of Bureau, Jomy Thomas. It offers an indepth analysis on many issues and concerns that are conveniently forgotten by the ruling class. In short, Dilliyazhcha is all about mapping the social, political and cultural nuances of the national capital to its Malayali audience.

ഈശ്വരൻ ഏതു പാർട്ടിയുടെ പക്ഷത്ത്?

ഈശ്വരൻ ഏതു പാർട്ടിയുടെ പക്ഷത്ത്?

ഈശ്വരനോട് അനുവാദം വാങ്ങിയിട്ടാണ് ബിജെപിയിൽ ചേർന്നതെന്നാണ് ഗോവയിലെ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ...

നാവു നന്നാക്കിയാൽ നാട് നന്നാകുമോ?

നാവു നന്നാക്കിയാൽ നാട് നന്നാകുമോ?

കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു...

ഇന്ത്യയ്ക്കു പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയുണ്ടാകുമോ?

ഇന്ത്യയ്ക്കു പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയുണ്ടാകുമോ?

രാജ്യത്തെ പതിനഞ്ചാം രാഷ്‌ട്രപതിപദത്തിൽ ദ്രൗപതി മുര്‍മു അധികാരമേൽക്കുമ്പോൾ, അവർ ചരിത്രമെഴുതിയാണ് സ്ഥാന...

ഇന്ദിര ഗാന്ധിയുടെ പാട്ടും മോദിയുടെ പൂജയും

ഇന്ദിര ഗാന്ധിയുടെ പാട്ടും മോദിയുടെ പൂജയും

സഭയി‌ലെ ഒരംഗത്തെ സമ്മേളന കാലയളവിൽ ജയിലിലേക്കു വിടുകയും സഭാംഗത്വം തന്നെ റദ്ദാക്കുകയും ചെയ്യുക– ഇന്ത്യൻ...

‘ആ വോട്ടിന്’ തന്ത്രം മെനഞ്ഞ് ബിജെപി; മോദിയുടെയും മനസ്സ് മാറുകയാണോ?

‘ആ വോട്ടിന്’ തന്ത്രം മെനഞ്ഞ് ബിജെപി; മോദിയുടെയും മനസ്സ് മാറുകയാണോ?

മതത്തെക്കുറിച്ചുള്ള ബിജെപിയുടെ മനസ്സ് മാറുകയാണോ? മുസ്‌ലിംകളിൽ നല്ലൊരു വിഭാഗത്തെ എങ്ങനെ തങ്ങൾക്ക് അനുക...

രാഷ്ട്രീയം കുടുംബസ്വത്തല്ലെന്നു ബിജെപി പറയുമ്പോൾ

രാഷ്ട്രീയം കുടുംബസ്വത്തല്ലെന്നു ബിജെപി പറയുമ്പോൾ

ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെയാണ് ബിജെപിയുടെ പുതിയ പോരാട്ടം. ഡൽഹിയിൽ കോൺഗ്രസാണ് ബിജ...

2024ലും തോൽക്കണമെന്നു വാശിയുള്ള പ്രതിപക്ഷം

2024ലും തോൽക്കണമെന്നു വാശിയുള്ള പ്രതിപക്ഷം

രാഷ്ടപ്രതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് പ്രതിപക്ഷത്തിനു ജീവൻവച്ചത്. പ്രതി...

കണക്കുകൾ പിഴയ്ക്കുന്ന കേന്ദ്ര പദ്ധതികൾ

കണക്കുകൾ പിഴയ്ക്കുന്ന കേന്ദ്ര പദ്ധതികൾ

മോദി സർക്കാരിന്റെ വലിയ തീരുമാനങ്ങൾ പലതും പിഴയ്ക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി....

എന്താണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സംഭവിക്കുന്നത്?

എന്താണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സംഭവിക്കുന്നത്?

ലോക്സഭയിലെ ആൾബലവും ഒന്നോ രണ്ടോ കക്ഷികളിൽനിന്നും നേടിയെടുക്കുന്ന വോട്ടുകളും കൂട്ടിച്ചേർത്താൽ രാഷ്&zwnj...

നന്നാവില്ലെന്ന് വാശിയുള്ള കോൺഗ്രസ്

നന്നാവില്ലെന്ന് വാശിയുള്ള കോൺഗ്രസ്

11 കോടി 94 ലക്ഷം പേർ എങ്കിലും ഇന്ത്യയിൽ രാഷ്ട്രീയമായി നിരാശ ബാധിച്ചവരാണ്. അത്രയും പേരാണ് 2019 ലോക്&zw...

മോദി ഭരണത്തിന്റെ 8 വർഷങ്ങൾ

മോദി ഭരണത്തിന്റെ 8 വർഷങ്ങൾ

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് എട്ടു വർഷം പൂർത്തിയാവുകയാണ്. ഈ എട്ടു വർഷങ്ങ...

സുപ്രീം കോടതിയും ഗ്യാൻവാപി മസ്‌ജിദും

സുപ്രീം കോടതിയും ഗ്യാൻവാപി മസ്‌ജിദും

കൊടുങ്കാറ്റിനെപ്പോലും അവഗണിച്ച് ജുഡീഷ്യറിയുടെ അന്തസ്സ് സംരക്ഷിക്കാൻ കെൽപ്പുള്ള സ്‌ഥാപനമാണ് സുപ്ര...

വീണ്ടും പ്രയോഗിക്കുമോ 124എ? വിശ്വസിക്കാമോ കേന്ദ്രത്തെ?

വീണ്ടും പ്രയോഗിക്കുമോ 124എ? വിശ്വസിക്കാമോ കേന്ദ്രത്തെ?

‘വിപ്ലവത്തിന്റെ ജ്വാലയിൽ കോൺഗ്രസ് നേതാക്കളും മുതലാളിമാരും സമീന്ദാർമാരും ചാരമായി മാറും. ആ ചാരത്ത...

ആം ആദ്മിയുടെ പത്തു വർഷങ്ങൾ

ആം ആദ്മിയുടെ പത്തു വർഷങ്ങൾ

ഏകദേശം 10 വർഷം മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്‌ത പാർട്ടിയാണ് ആം ആദ്മി. പത്താം വർഷത്...

സുപ്രീം കോടതി ദുർബലമായാൽ ഗുണം ചെയ്യുന്നത് ആർക്ക്?

സുപ്രീം കോടതി ദുർബലമായാൽ ഗുണം ചെയ്യുന്നത് ആർക്ക്?

കഴിഞ്ഞ ഏതാനും വർഷത്തെ കാര്യങ്ങൾ നോക്കിയാൽ ഒന്നു വ്യക്തം– സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങളും മൗലിക...

ബുൾഡോസറുകൾ ഇന്ത്യയുടെ ഭാവിയെ ഭയപ്പെടുത്തുമ്പോൾ
DilliyazhchaApril 24, 2022x
5
00:09:098.47 MB

ബുൾഡോസറുകൾ ഇന്ത്യയുടെ ഭാവിയെ ഭയപ്പെടുത്തുമ്പോൾ

വർത്തമാന കാല ഇന്ത്യയിലെ സാഹചര്യങ്ങൾ രാജ്യത്തെ ഏതെങ്കിലും പൗരന് ഭയം നൽകുന്നുണ്ടോ? അത്തരമൊരു സാഹചര്യത്ത...

ഭൂതകാലങ്ങളെ ആർക്കാണ് പേടി?

ഭൂതകാലങ്ങളെ ആർക്കാണ് പേടി?

നാടിന്റെ നീണ്ട ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ സ്വഭാവസാക്ഷ്യമാണ് കുത്തബ് മിനാർ. 1993 ലാണ് യുനെസ്&zwn...

എന്തുകൊണ്ട് സിപിഎമ്മിന് കോൺഗ്രസ് ഒരു ‘ഭീകരജീവി’യാകുന്നു?
DilliyazhchaApril 11, 2022x
3
00:09:438.94 MB

എന്തുകൊണ്ട് സിപിഎമ്മിന് കോൺഗ്രസ് ഒരു ‘ഭീകരജീവി’യാകുന്നു?

ബിജെപിയാണ് യഥാർഥ ശത്രുവെന്ന് വിലയിരുത്തുമ്പോഴും, കോൺഗ്രസാണ് അകറ്റി നിർത്തപ്പെടേണ്ട പാർട്ടിയെന്നാണ് സി...

ലങ്കയിൽ എന്താണ് ഇന്ത്യയുടെ ലക്ഷ്യം?

ലങ്കയിൽ എന്താണ് ഇന്ത്യയുടെ ലക്ഷ്യം?

വൈകാരികമായും രഷ്ട്രീയപരമായും സുരക്ഷാപരമായും ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ശ്രീലങ്ക. ഈ അയല്‍ര...

‘യുവത്വം’ രക്ഷിക്കുമോ സിപിഎമ്മിനെ?

‘യുവത്വം’ രക്ഷിക്കുമോ സിപിഎമ്മിനെ?

സിപിഎമ്മിന്റെ 23–ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ആരംഭിക്കാനിരിക്കുകയാണ്. പാർട്ടിയുടെ വിവിധ സമിതികള...