മോദി ഭരണത്തിന്റെ 8 വർഷങ്ങൾ
DilliyazhchaMay 29, 202200:09:22

മോദി ഭരണത്തിന്റെ 8 വർഷങ്ങൾ

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് എട്ടു വർഷം പൂർത്തിയാവുകയാണ്. ഈ എട്ടു വർഷങ്ങൾക്കിടെ നിർണായക വിഷയങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നു എന്നതായിരുന്നു ബിജെപി സർക്കാർ മുന്നോട്ടുവച്ച പ്രധാന നേട്ടം. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോവാൻ എൻഡിഎയ്ക്ക് സാധിച്ചോ? എന്താണ് വാസ്‌തവം? കഴിഞ്ഞ എട്ടു വർഷത്തെ ബിജെപി ഭരണം ഇന്ത്യയെ എങ്ങനെയാണ് സ്വാധീനിച്ചത്? ദില്ലിയാഴ്ചയിൽ വിശദമാക്കുന്നു, മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

See omnystudio.com/listener for privacy information.