ഭൂതകാലങ്ങളെ ആർക്കാണ് പേടി?
DilliyazhchaApril 18, 202200:11:40

ഭൂതകാലങ്ങളെ ആർക്കാണ് പേടി?

നാടിന്റെ നീണ്ട ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ സ്വഭാവസാക്ഷ്യമാണ് കുത്തബ് മിനാർ. 1993 ലാണ് യുനെസ്‌കോ ലോകപൈതൃകങ്ങളിൽ കുത്തബ് മിനാറിനെ ഉൾപ്പെടുത്തിയത്. 2000 നവംബറിലാണ് കുത്തബ് മിനാറിൽ ശുദ്ധീകരണ യജ്ഞം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്തും ബജ്‌രംഗ്ദളും പ്രഖ്യാപിച്ചത്. കാലഘട്ടങ്ങളിലെ ചരിത്രസ്മാരകങ്ങൾ പൊളിച്ചിട്ട് അവയുടെ ഭൂതകാലം എന്തായിരുന്നു എന്ന് എഴുതിവച്ചാൽ നമ്മൾ എന്താണ് നേടുക? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് സംസാരിക്കുന്നു. 

See omnystudio.com/listener for privacy information.