സിപിഎമ്മിന്റെ 23–ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ആരംഭിക്കാനിരിക്കുകയാണ്. പാർട്ടിയുടെ വിവിധ സമിതികളിൽ ചെറുപ്പക്കാരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. എന്നാൽ നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു ‘യുവത്വം’ സിപിഎമ്മിനു ഗുണം ചെയ്യുമോ? അതൊരു മിനുക്കുപണി മാത്രമല്ലേ? മനസ്സു കൊണ്ടും സാമൂഹിക യാഥാർഥ്യങ്ങളോടു പ്രതികരിക്കുന്ന രീതികളിലും സമൂലമായ മാറ്റത്തിനല്ലേ സിപിഎം തയാറെടുക്കേണ്ടത്? വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.Yo
See omnystudio.com/listener for privacy information.


