ആഷസിന് സൂപ്പർ ക്ലൈമാക്സ്

ആഷസിന് സൂപ്പർ ക്ലൈമാക്സ്

മഴ തടസ്സപ്പെടുത്തിയ ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകളെയാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയെങ്കിലും കഥ ഇവിടെ അവസാനിക്കുന്നില്ല. ഓവലിൽ അടുത്ത ദിവസം ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് ഇരു ടീമുകൾക്കും ഒരുപോലെ നിർണായകം. വിജയ വഴിയിലേക്ക് തിരികെയെത്താനും ബാസ് ബോളിനെ കുറിച്ച് ഉയർന്നിരിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനും ഇംഗ്ലണ്ടിന് ഈ മത്സരം ജയിച്ചേ മതിയാകൂ. രണ്ടു പതിറ്റാണ്ടിനു ശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുക എന്ന മോഹം ഓസ്ട്രേലിയയ്ക്കും ഉണ്ട്. വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ...
 
Although Australia have retained the Ashes, by virtue of drawing the fourth Test Match at Old Trafford, cricket fans across the globe are eagerly waiting for the final showdown between England and the Aussies to be held at the Oval. Despite losing the urn, England have everything to fight for, starting with the prospect of squaring the series and leaving an indelible mark of their new brand of cricket, known as the Bazball on the test mach arena. Whereas, Australians, the newly crowned World Test Champions have to prove that they are still the best in the business. A classic is waiting. Over to the Oval!

For more - https://specials.manoramaonline.com/News/2023/podcast/index.html

manorama podcast, podcast manorama, sports podcast, malayalam podcast, manorama sports, ashes test,