ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പത്തൊൻപത്
Manorama LiteratureJanuary 23, 202400:08:03

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പത്തൊൻപത്

charamakolangalude vyakaranam - novel - chapter nineteen

മുഹജിറിന്റെ ഒരു കൂട്ടുകാരി വഴി സൂസൻ അവനോട് പ്രണയാഭ്യർത്ഥന നടത്തി. അവനത് സ്വീകരിച്ചു. കാമ്പസിന്റെ അകത്ത് പകൽ വെളിച്ചത്തിൽ രണ്ടുപേരും പരിചയഭാവം നടിച്ചില്ല. എന്നാൽ രാത്രികളിൽ ഫോണിൽ യഥേഷ്ടം സംസാരിച്ചു. അതീവ രഹസ്യമായ അനുരാഗത്തിലേക്കവർ വഴുതുകയായിരുന്നു. ഒരു രാത്രി മുഹജിറിന്റെ കൂട്ടുകാരിയുടെ ഹോസ്റ്റൽ മുറിയിൽ മുഹാജിറും സൂസനും സന്ധിച്ചു. കേൾക്കാം ഇ-നോവൽ ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പത്തൊൻപത്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ
Susan proposed to Muhajir through a friend of his. He accepted it. Neither of them pretended to be acquainted in broad daylight inside the campus. But at night he talked a lot on the phone. They were slipping into a very secret romance. One night, Muhajir and Susan meet in Muhajir's friend's hostel room. - For more click here https://specials.manoramaonline.com/News/2023/podcast/index.html

charamakolangalude vyakaranam,novel,