ശ്രീരാമഭക്തനായ കാക്ക! സമയത്തെ നേരിൽകണ്ട പ്രപഞ്ചസാക്ഷി
SpiritualJuly 24, 202600:04:36

ശ്രീരാമഭക്തനായ കാക്ക! സമയത്തെ നേരിൽകണ്ട പ്രപഞ്ചസാക്ഷി

ഒരു ജന്മത്തിൽ ശിവഭക്തനായ ഒരു മനുഷ്യനായിരുന്നു കാകഭൂഷുന്ദി. എന്നാൽ അഹങ്കാരം തലയ്ക്കു പിടിച്ച അദ്ദേഹം വൈഷ്ണവഭക്തൻമാരെ കളിയാക്കാനും നിന്ദിക്കാനും തുടങ്ങി. ഒരിക്കൽ സ്വന്തം ഗുരു വന്നിട്ടു പോലും എഴുന്നേൽക്കാനോ അദ്ദേഹത്തെ ബഹുമാനിക്കാനോ കാകഭൂഷുന്ദി തയാറായില്ല. കുപിതനായ ശിവൻ, കാകഭൂഷുന്ദി ഒരു സർപ്പമായി അനേകം ജന്മങ്ങൾ ജനിക്കട്ടെയെന്നു ശപിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
 
Kakabhushundi, the immortal crow devotee of Sree Rama, is a cosmic witness who experienced the multiverse and the true nature of time through the Lord's divine play. This profound tale from the Ramcharitmanas illustrates the concept of *maya* and the path to spiritual liberation. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.