അടുത്തിടെ ബോളിവുഡിൽ ഒരു അദ്ഭുതം സംഭവിച്ചു. രണ്ടുകോടി രൂപ മുതൽമുടക്കിൽ തയാറാക്കിയ ഹനുമാൻ അംശ് എന്ന ചിത്രം നൂറുകോടിയിലേറെ രൂപ കലക്ട് ചെയ്ത് സിനിമാ വ്യവസായത്തെ തന്നെ ഞെട്ടിച്ചു. നീം കരോലി ബാബ എന്ന സന്യാസിയുടെ ജീവിതകഥയായിരുന്നു ആ ചിത്രം.വലിയ പ്രഭാഷണങ്ങളില്ല. സങ്കീർണമായ തത്വചിന്തകളില്ല. ആഡംബരങ്ങളുമില്ല. ലളിതമായ ജീവിതം, നാമജപം, മനുഷ്യസേവനം ഇവയായിരുന്നു നീം കരോലി ബാബയുടെ ആത്മീയ ജീവിതത്തിന്റെ അടിത്തറ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Neem Karoli Baba was a revered 20th-century Indian saint, considered an embodiment of Hanuman, whose life was dedicated to selfless service and divine remembrance. His simple yet profound teaching, Love, Serve, Remember, continues to inspire devotees worldwide at ashrams like Kainchi Dham.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.


