യുദ്ധവും ബജറ്റും തമ്മിലെന്ത്?

യുദ്ധവും ബജറ്റും തമ്മിലെന്ത്?

ഇത്തവണത്തെ ബജറ്റിന്റെ പശ്ചാത്തലം നാം ആദ്യം അറിയണം. കോവിഡിൽ നിന്ന് മുക്തി നേടും മുമ്പ് റഷ്യ–യുക്രെയ്ൻ യുദ്ധവും ചൈനയിലെ രണ്ടാം കോവിഡുമൊക്കെ നിലനിൽക്കുന്നതിനിടയിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ പിടിമുറുക്കിയിരിക്കുന്ന അവസ്ഥ രൂക്ഷമാണ്. ഇതിനിയിൽ മധ്യവർഗക്കാരിലേയ്ക്ക് കൂടുതൽ പണമെത്തിക്കാൻ ബജറ്റ് വഴിയൊരുക്കുമോ? കേൾക്കൂ , മനോരമ പോഡ്‌കാസ്റ്റ്

Budget,Manorama Podcast,Malayalam Podcast,Finance,