മഴ നിള നിലാവ് - അധ്യായം: മൂന്ന്
Manorama LiteratureApril 12, 202400:05:17

മഴ നിള നിലാവ് - അധ്യായം: മൂന്ന്

Mazha, Nila, Nilavu - E-novel written by M J Jins Chapter three


തന്റെ ദേഹം നൊന്താലും കുട്ടികളെ ഇതുവരെ നോവിച്ചിട്ടില്ല കുഞ്ഞാപ്പി. ഇടയ്ക്ക് കട്ടിലിന്റെ പടിയേലും മൂവാണ്ടൻ മാവിന്റെ തടിയേലുമൊക്കെ ഉരച്ച് മൂർച്ച കൂട്ടുന്ന ആ നഖങ്ങൾ അറിയാതെപോലും അവരുടെ ദേഹത്തു കൊള്ളാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കും. Despite her body, Kunjapi has not yet had children. He would take special care not to let those nails, which were sharpened by rubbing the steps of the bed and the wooden floor of the three-dimensional flour, hit their bodies unknowingly. For more click here https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ മഴ നിള നിലാവ് - അധ്യായം: മൂന്ന് 
രചന – എം.ജെ. ജിൻസ്

E-novel,M J Jins,Malayalam Literature,