ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: ഇരുപത്തിയൊന്ന്
Manorama LiteratureFebruary 06, 202400:05:37

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: ഇരുപത്തിയൊന്ന്

charamakolangalude vyakaranam - novel - chapter twenty one

"എന്നെ അവൾ അത്രത്തോളം വിശ്വസിച്ചിരുന്നു. ആ രാത്രിക്കുശേഷം മൈക്കിൾ അവളെ വിളിക്കുകയോ അവളുടെ കോൾ അറ്റൻഡ് ചെയ്യുകയോ ഉണ്ടായില്ല. അവൻ തന്റെ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞിരുന്നു. സൂസൻ വിഷണ്ണയായി, അസ്വസ്ഥതയോടെ കാമ്പസിലൂടെ അലയുന്നത് ക്രൂരമായ ആനന്ദത്തോടെ ഞാൻ നോക്കി നിന്നു. അവളിൽ നിന്നും മുഹാജിറിനെ എങ്ങനെ മറച്ചു പിടിക്കണമെന്ന് എനിക്കറിയാമായിരുന്നു. മാത്രമല്ല ആ സമയം കൊണ്ട് തന്നെ സ്ഥിരം പരാതിക്കാരിയായ അവളോട് സീനിയേഴ്സും മിണ്ടാതായിരുന്നു. വെറുതെയൊന്ന് മിണ്ടാൻ വന്നാൻ പോലും എല്ലാവരും അവളെ ഒഴിവാക്കുമായിരുന്നു."
വായിക്കാം, കേൾക്കാം ഇ-നോവൽ ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം - ഇരുപത്തിയൊന്ന്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ
"She trusted me so much. Michael never called her or answered her calls after that night. He had accomplished his goal. I watched cruelly as Susan wandered around the campus, restless and restless. I knew how to hide Muhajir from her.

charamakolangalude vyakaranam,novel,