ചന്ദ്രവിമുഖി - അധ്യായം: പത്ത്
Manorama LiteratureApril 30, 202400:04:36

ചന്ദ്രവിമുഖി - അധ്യായം: പത്ത്

Chandravimukhi - E-novel written by Bajith C V - Chapter Ten

കാട്ടുതീയുടെ സൂചന കിട്ടിയ അച്ഛനും കോരനും രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ വഴി തെറ്റി സഞ്ചരിച്ച് കിഴക്കൻ മലനിരകളിലെ കൊടും കാടുകളിലെവിടെയോ എത്തിച്ചേർന്നിട്ടുണ്ടാകുമെന്നാണ് ചിരുതയുടെ ഉറച്ച വിശ്വാസം. മൂന്നോ നാലോ ദിവസത്തിനുള്ളിൽ അവർ തിരിച്ചു വരും. Chirutha's firm belief is that his father and Koran, who got the signal of the forest fire, must have gone astray and ended up somewhere in the thick forests of the eastern mountains. They will be back in three to four days. - For more click here https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: പത്ത്
രചന – ബാജിത്ത് സി. വി.

Chandravimukhi,E-novel,Bajith C V,