ചന്ദ്രവിമുഖി - അധ്യായം: നാല്
Manorama LiteratureMarch 19, 202400:06:05

ചന്ദ്രവിമുഖി - അധ്യായം: നാല്

Chandravimukhi - E-novel written by Bajith C V- Chapter Four

പൊന്നും പെണ്ണുമാണ് ചാത്തുക്കുട്ടിയുടെ മോഹവലയം, എത്ര സമർഥമായി സൂക്ഷിച്ചാലും കടത്തിക്കൊണ്ടു പോകും. യാത്ര മതിയാക്കി തിരിച്ചു പോയാലോയെന്ന് മൂത്തേടം ചിന്തിച്ചു, പക്ഷേ, അതും അപകടമാണ്.
ഭ്രാന്തൻ നായയാണ് കാർത്തികയെ കടിച്ചത്, കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ പേവിഷബാധയേറ്റുള്ള മരണം ഉറപ്പാണ്. Gold and women are the charms of Chathukutty, no matter how skillfully they are guarded, they will be carried away. Moothedam thought that the journey would be enough and go back, but that is also a risk. Kartika was bitten by a rabid dog, and death from rabies was certain if not treated properly. - For more click here https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: നാല്
രചന – ബാജിത്ത് സി. വി.

Chandravimukhi,E-novel,Bajith C V,Malayalam Novel,