ചന്ദ്രവിമുഖി - അധ്യായം: അഞ്ച്
Manorama LiteratureMarch 26, 202400:05:55

ചന്ദ്രവിമുഖി - അധ്യായം: അഞ്ച്

Chandravimukhi - E-novel written by Bajith C V- Chapter Five

കാട്ടുവള്ളിയിൽ ഊഴലാടി വന്ന ചെമ്പന്റെ കരുത്തുറ്റ ചവിട്ടേറ്റ് കുതിച്ചു ചാടിയ കാട്ടുപുലി മുൾക്കാട്ടിലേക്ക് തെറിച്ചു വീണു. പേടിച്ചരണ്ട് ബോധം പോകാറായ ചിരുതയ്ക്ക് മുന്നിൽ വന്മരം പോലെ ചെമ്പൻ നിന്നു. പിടഞ്ഞെഴുന്നേറ്റ കാട്ടുപുലി വന്യമായ ക്രോധത്തോടെ ചെമ്പനെ നോക്കി. വാ പിളർത്തി മുരണ്ടു. ചെമ്പൻ അരയിൽ തിരുകി വെച്ച ഇരുമ്പായുധം ഇടതുകൈയ്യിലെടുത്തു. ചിരുതയുടെ കൈയ്യിൽ നിന്ന് താഴെ വീണു കിടന്ന കാട്ടുമുളം കമ്പ് വലതു കൈയ്യിലെടുത്തു പിടിച്ചു. The wild tiger leapt at the strong kick of the copper, which came in turn in the wild vine, and fell into the thorn bush. Chempan stood like a giant tree in front of the frightened leopard. The wild tiger looked at the copper with wild fury. His mouth gaped. Chempan took the iron weapon which was tucked in his waist in his left hand. He picked up the bamboo shoot that had fallen from the leopard's hand in his right hand. - For more click here https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: അഞ്ച് 
രചന – ബാജിത്ത് സി. വി.

Chandravimukhi,E-novel,Bajith C V,Malayalam Novel,