എന്താണ് സിനിമ-സീരിയൽ രംഗത്തെ ചാകരക്കോൾ?
Bull's EyeApril 05, 2022x
5
00:06:215.86 MB

എന്താണ് സിനിമ-സീരിയൽ രംഗത്തെ ചാകരക്കോൾ?

ഓസ്‌കാർ പുരസ്കാരവേദിയിൽ  അംഗീകാരങ്ങൾ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ട നെറ്റ്ഫ്ലിക്സ് ചിത്രം 'പവർ ഓഫ് ദി ഡോഗിന് നേടാനായത് ഒരു അവാർഡ് മാത്രം. എന്നാൽ ഈ നിരാശയിലും നെറ്റ്ഫ്ളിക്സ് പിടിച്ചുനിന്നത് കഴിഞ്ഞ വർഷം നിർമ്മിച്ച സ്ക്വിഡ് ഗെയിം നേടിയ ജനപ്രീതി മൂലമാണ്. അതാണ് ആഗോള വിപണിയുടെ പ്രത്യേകത. നഷ്‌ടവും ലാഭവും നികത്താൻ ചില പ്രത്യേക പദ്ധതികൾക്ക് സാധിക്കും. എന്താണ് സിനിമ-സീരിയൽ-സ്പോർട്സ് ചാകരക്കോൾ? വിശദമാക്കുന്നു, പി കിഷോർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് മലയാള മനോരമ.