തുടക്കത്തിലല്ല...ലക്ഷ്യത്തിലാണു വിജയം | Beyond the Beginning:The Destination Matters
SpiritualMay 11, 202600:05:04

തുടക്കത്തിലല്ല...ലക്ഷ്യത്തിലാണു വിജയം | Beyond the Beginning:The Destination Matters

ഒട്ടും ആശാവഹമല്ലാത്ത ജീവിതപ്രതിസന്ധികളിൽ പെട്ടുഴറാറുണ്ട് പലരും. ഇനിയൊരു വിജയകാലം അകലെയാണെന്ന് അത്തരം പ്രതിസന്ധികൾ തോന്നിപ്പിച്ചേക്കും. എന്നാൽ വിജയം കുറച്ചുമുന്നിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും. അൽപം അധ്വാനമേറിയ ഒരു യാത്ര മാത്രം മതി അവിടെയെത്താൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Success is not about the starting point, but the determined journey towards the destination. Sidney Weinberg's remarkable transformation from a Goldman Sachs floor sweeper to Mr. Wall Street exemplifies how dedication and building strong relationships can overcome any obstacle to achieve great heights. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.