ടപോയിയും ഏഴ് സഹോദരൻമാരും | Tapoi and the Seven Brothers: An Odia Folk Tale of Faith and Love
SpiritualOctober 16, 202600:06:40

ടപോയിയും ഏഴ് സഹോദരൻമാരും | Tapoi and the Seven Brothers: An Odia Folk Tale of Faith and Love

ഒരിക്കൽ ഒഡീഷയിലെ സമ്പന്നമായ  ഒരു തീരദേശ ഗ്രാമത്തിൽ തന്യബന്ത എന്ന പേരുള്ള വലിയൊരു വ്യാപാരി ജീവിച്ചിരുന്നു. ഭാര്യ ശകുന്തള. അവർക്ക് ഏഴ് ആൺമക്കളും ഒരു മകളുമുണ്ടായിരുന്നു. ആ പെൺകുട്ടിയായിരുന്നു ടപോയി.ഏഴ് സഹോദരന്മാരുടെയും ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു ടപോയി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Discover the heartwarming Odia folk tale of Tapoi and the Seven Brothers. Explore a story of immense brotherly love, cruel hardship, and unwavering faith in Maa Mangala, which inspired the Khudurukuni Osha ritual in Odisha. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.