സമാധാനത്തിന്റെ കാൽപന്ത്
SpiritualJune 12, 202600:03:52

സമാധാനത്തിന്റെ കാൽപന്ത്

ലോകം കാൽപന്താവേശത്തിലേക്കു കടക്കുകയാണ്. വാശിയും വൈരാഗ്യവും ചടുലതയും അൽപം പരുക്കഭിനയവുമൊക്കെയുള്ള മനുഷ്യജീവിതത്തിന്റെ പരിഛേദമായ കളിയാണ് ഫുട്ബോൾ. ഈ കായികയിനം ഇത്രത്തോളം ജനപ്രിയമായതും ഇതുകൊണ്ടുമാത്രം. ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവകഥയാണ് ഇത്തവണത്തെ കഥയ മമയിൽ...മനുഷ്യത്വത്തിന്റെ പൂമണം പേറുന്ന ഒരു കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Football of peace is a remarkable story from World War I's Christmas Truce in 1914. Soldiers from opposing sides laid down their arms and, in a moment of profound humanity, played a friendly football match in No Man's Land, symbolizing unity over conflict. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.