പൂട്ടിയിടാം, നമ്മുടെ ഉള്ളിലെ ആ മറ്റൊരാളെ
SpiritualApril 29, 202400:05:26

പൂട്ടിയിടാം, നമ്മുടെ ഉള്ളിലെ ആ മറ്റൊരാളെ

ഒന്നാലോചിച്ചാൽ നമ്മുടെയെല്ലാം ഉള്ളിൽ മറ്റൊരു നാം ഇല്ലേ? നമ്മൾ പേടിക്കുന്ന മറ്റൊരു വ്യക്തിത്വം. ഈഗോകളാൽ നിയന്ത്രിക്കപ്പെടുന്ന, തകിടംമറിക്കാവുന്ന ചിന്തകളുണർത്തിയേക്കാവുന്ന മറ്റൊരാൾ. ഒന്നാലോചിച്ചാൽ നമ്മൾ എല്ലാവരും പേടിക്കുന്നതും നിരന്തരമായി പ്രതിരോധിക്കുന്നതും നമ്മുടെ ഉള്ളിലെ ഈ ഈഗോ വ്യക്തിത്വത്തെയാണെന്നു കാണാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

How ego influences our behavior, and the significance of self-enquiry in managing and transforming ourselves. Insights from the game offer parallels to real-life situations, demonstrating how ego can affect our actions and relationships, while suggesting strategies for self-improvement and personal development. Prinu Prabhakaran talking here...Script: S. Aswin. 

Spiritual Podcast,Spiritual Podcast Malayalam,Manorama Podcast,Spirituality,Spiritual,Moral Stories,mmshowcase,