പ്രജകളെ രക്ഷിക്കാൻ സ്വയം പാലമായ വാനരനേതാവ്
SpiritualApril 13, 202400:04:26

പ്രജകളെ രക്ഷിക്കാൻ സ്വയം പാലമായ വാനരനേതാവ്

ബുദ്ധന്റെ വിവിധ ജന്മങ്ങളിലെ കഥകൾ എന്ന രീതിയിലാണ് ജാതക കഥകൾ അവതരിപ്പിക്കപ്പെടുന്നത്. ഈ കഥകളിൽ ബുദ്ധൻ ബോധിസത്വനാണ്. അനേകമായ അളവിൽ അറിവ് സമ്പാദിച്ചവൻ, എന്നാൽ ബോധോദയവും മോക്ഷവും ഇനിയും നേടാനുള്ളവനാണ് ബോധിസത്വൻ. ജാതക കഥകൾ ബുദ്ധ സാഹിത്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. പാലിഭാഷയിൽ രചിക്കപ്പെട്ട ഇവയിൽ അഞ്ഞൂറിലേറെ കഥകളുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The narrative details the Monkey King's cleverness in safeguarding his followers and highlights the significance of such tales in the Buddhist tradition. With the Mahakapi Jataka Katha as an example, the piece emphasizes the cultural impact of these stories written in the Pali language, underscoring the path toward enlightenment and the rich folklore heritage of the Indian subcontinent. Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Manorama Podcast,Malayalam Podcast,Moral Stories,mmshowcase,