പ്രാവിനെ രക്ഷിക്കാൻ തുടയിലെ മാംസം അറുത്ത ശിബി! മഹാനായ ചക്രവർത്തി
SpiritualMay 16, 202400:04:08

പ്രാവിനെ രക്ഷിക്കാൻ തുടയിലെ മാംസം അറുത്ത ശിബി! മഹാനായ ചക്രവർത്തി

ഭരണാധികാരിയാകുക അത്ര എളുപ്പമല്ല. നല്ലൊരു രാജാവ് ധർമത്തിന്റെ കൊടിയടയാളമാണെന്നാണ് പ്രാചീന ഇന്ത്യ പഠിപ്പിക്കുന്നത്. ഒരേസമയം യോദ്ധാവും തത്വചിന്തകനും ന്യായാധിപനും ധാർശനികനും ദയാനിധിയുമായ രാജാക്കൻമാരുടെ ധാരാളം ചരിത്രം ഇന്ത്യൻ ഐതിഹ്യങ്ങളിലുണ്ട്. ഇതിൽ പ്രശസ്തനാണ് ശിബിയെന്ന ചക്രവർത്തി. ദയാപരതയുടെയും ദാനധർമത്തിന്റെയും മനുഷ്യരൂപമായിരുന്നു ശിബി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Discover the legendary story of Emperor Shibi from Ancient India, who exemplified the ultimate sacrifice and righteousness. Learn how his fabled decision to protect a pigeon teaches lessons on dharma, leadership, and moral integrity in history's profound mythological narrative. A profound reflection on kingship, the tale continues to inspire the ethos of duty and benevolence towards all living beings. .Prinu Prabhakaran talking here...Script: S. Aswin. 

Spiritual Podcast,Podcast,Kadhayamama,Malayalam Podcast,Manorama Podcast,