വിശ്വാസികളുടെ മനസ്സ് ആനന്ദം കൊണ്ട് നിറയുന്ന നാളുകളാണിത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം വരുന്ന പെരുന്നാളിന്റെ ആഘോഷത്തിലേക്കു പാവപ്പെട്ടവരെ കൂടി ചേർത്തുപിടിക്കുന്നതാണ് സക്കാത്ത്.
ഹസൻ സഖാഫി പൂക്കോട്ടൂർ
(അമീർ, മജ്‌ലിസുന്നൂർ ആത്മീയ സദസ്സ്)
കേൾക്കാം ‘റമസാൻ പുണ്യം’ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...