ഒന്നു ക്ഷമിച്ചു കൂടെ... പ്ലീസ്... പൊറുക്കലുകൾ മനസ്സിനെ ശുദ്ധീകരിക്കുന്ന അരിപ്പ
SpiritualAugust 07, 202300:04:18

ഒന്നു ക്ഷമിച്ചു കൂടെ... പ്ലീസ്... പൊറുക്കലുകൾ മനസ്സിനെ ശുദ്ധീകരിക്കുന്ന അരിപ്പ

ക്ഷമ നിരന്തരമായ ഒരു പ്രക്രിയയാണ്. വേദനിക്കപ്പെടാത്തവരായി ഒരു മനുഷ്യനും ഭൂമിയിലില്ല. നിങ്ങളോട് ഒരു വ്യക്തി തെറ്റു ചെയ്‌തെങ്കിൽ ആ തെറ്റു ക്ഷമിക്കുന്നതിനു മുൻപ്, അയാളുടെ പ്രവൃത്തി നമ്മുടെ മനസ്സിലേൽപിച്ച മുറിവിന്റെ ആഴം കണക്കാക്കാം. ധീരമായ ഈ വിലയിരുത്തൽ അത്യാവശ്യമാണ്.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Being able to forgive is one of the healthiest emotions in the universe. Forgiveness is a conscious internal process and deliberate decision to let go the grudge towards individuals. This includes releasing the thoughts and feelings of resentment, anger, bitterness, sourness and the desires for revenge, punishment and retribution towards group or someone; who we believe has harmed us, including ourselves...- For more - https://specials.manoramaonline.com/News/2023/podcast/index.html

Podcast,Malayalam podcast,Manorama podcast,Spiritual podcast,Forgiveness,