മഥുരയിലെത്തിയ ശ്രീകൃഷ്ണൻ
SpiritualMay 15, 202600:04:16

മഥുരയിലെത്തിയ ശ്രീകൃഷ്ണൻ

ഒരു സായാഹ്നമായിരുന്നു അന്ന്. എന്നാൽ മഥുരാപുരി സൂര്യതേജസ്സോടെ അന്നു പ്രകാശിച്ചുനിന്നു. വസുദേവ പുത്രനായ കൃഷ്ണൻ തന്റെ നഗരിയിലേക്കു തിരിച്ചുവരുന്നു. കാലങ്ങൾക്കു മുൻപേ കംസന്റെ ക്രൂരതയിൽനിന്നു രക്ഷിക്കാൻ കൃഷ്ണനെ വസുദേവൻ ഗോകുലത്തിലെത്തിച്ചിരുന്നു. പിന്നീട് ബ്രജഭൂമിയിൽ നന്ദഗോപന്റെയും യശോദാമ്മയുടെയും മകനായി ജീവിതം. അതിനുശേഷം ആദ്യമായി മഥുരയിലെത്തുകയായിരുന്നു മുകുന്ദൻ. ഏട്ടൻ ബലരാമനൊപ്പമായിരുന്നു കൃഷ്ണന്റെ വരവ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Shri Krishna Mathura Arrival marks a pivotal moment as the divine incarnation returns to his ancestral city, Mathura, after his childhood in Gokula and Brajbhoomi. His arrival is met with immense joy and devotion by the citizens, who finally get to witness the legendary figure they had only heard stories about. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.