മറ്റുള്ളവരുടെ വിജയങ്ങൾ അംഗീകരിക്കാനുള്ള മനസ്സുണ്ടോ? എങ്കിൽ നിങ്ങൾ വിജയിച്ചുകഴിഞ്ഞു!
SpiritualSeptember 11, 202300:04:30

മറ്റുള്ളവരുടെ വിജയങ്ങൾ അംഗീകരിക്കാനുള്ള മനസ്സുണ്ടോ? എങ്കിൽ നിങ്ങൾ വിജയിച്ചുകഴിഞ്ഞു!

സാധാരണ മനുഷ്യർ ആഗ്രഹിക്കുന്ന ഒന്നാണ് അംഗീകാരം. തന്റെ പ്രവർത്തനം അംഗീകരിക്കപ്പെടുകയെന്നത് പലരെയും സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്. നമ്മുടെ സഹപ്രവർത്തകരോ പരിചയമുള്ളവരോ വിജയം നേടുമ്പോൾ അവരെ അംഗീകരിക്കാൻ പിശുക്ക് കാട്ടരുത്. നേരിട്ടു കണ്ടോ ഫോണിൽ വിളിച്ചോ അഭിനന്ദനം അറിയിക്കുകയും ശുഭാശംസകൾ നേരുകയും ചെയ്യാം. തങ്ങളെ അഭിനന്ദിക്കുന്നവർക്ക് ആളുകൾ എപ്പോഴും ഹൃദയത്തിലൊരിടം മാറ്റിവയ്ക്കാറുണ്ട്.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

compliments boost the mood of both the complimenter and compliment receiver. The act of congratulating strengthens the relationship. In the workplace, authentic congratulations messages get excellent results. They can even boost employee morale. Whether at work, among friends, or with loved ones, congratulations are worth giving. Prinu Prabhakaran talking here...Script: S. Aswin

manorama podcast,podcast manorama,spiritual podcast,podcast spiritual,prinuprabhakaran,