നമ്മൾ നല്ലവരാണെങ്കിലും നമ്മുടെ കൂട്ടുകാരും സംസർഗത്തിലുള്ളവരും മോശം കാര്യങ്ങൾ ചെയ്യുന്നവരായാൽ അതു നമ്മളെയും ബാധിക്കാനിടയുണ്ട്.പലപ്പോഴും ഉറ്റ സുഹൃത്തുക്കൾക്ക് ഒരു വ്യക്തിക്കു മേൽ വലിയ സ്വാധീനമുണ്ടാകും. അതിനാൽ തന്നെ തെറ്റുകളിലേക്കും ആ വ്യക്തിയെ ആകർഷിച്ചുകൊണ്ടുപോകാൻ സുഹൃത്തുക്കൾക്ക് കഴിയും. എല്ലാവരുമായും നല്ല പെരുമാറ്റം പുലർത്തുക, എന്നാൽ നന്നായി വിലയിരുത്തി സമയമെടുത്ത് മാത്രം സൗഹൃദങ്ങൾ തിരഞ്ഞെടുക്കുക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Life is incomplete without friends. Being a social animal, a human cannot live without interacting with people. Some of the interactions become stronger, and people become good friends of each other. Having friends in life is essential, but more important is to choose the right friends for you. Prinu Prabhakaran talking here...Script: S. Aswin