നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നത് മനസ്സാണ്. ചിന്തകൾ നിസ്സാരമല്ലെന്ന് ബുദ്ധൻ പഠിപ്പിക്കുന്നു. അവ നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിക്കുകയും സുഖദുഃഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
അതിലെ ഏറ്റവും പ്രശസ്തമായ ഒരു ശ്ലോകം ഇങ്ങനെ പറയുന്നു: വെറുപ്പും അത്യാഗ്രഹവും ദുഷ്ടചിന്തയും നിറഞ്ഞ അശുദ്ധമായ മനസ്സോടെ ഒരാൾ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ദുരിതം അയാളെ പിന്തുടരും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The Mind is Life, as taught by the Buddha in the Dhammapada, emphasizes that our thoughts and mental state are the primary architects of our reality. By understanding and mastering our minds through vigilance, self-control, and acceptance of impermanence, we can cultivate happiness and overcome suffering. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.


