മാർക്കും ഗ്രേഡുമല്ല ജീവിതം നിശ്ചയിക്കുക! മുറിവുകൾ പ്രകാശമാനമാക്കി മുന്നേറാം
SpiritualMay 13, 202400:04:10

മാർക്കും ഗ്രേഡുമല്ല ജീവിതം നിശ്ചയിക്കുക! മുറിവുകൾ പ്രകാശമാനമാക്കി മുന്നേറാം

പരീക്ഷകളുടെ ഫലം പുറത്തുവരുന്ന കാലമാണ്. പത്താംക്ലാസ്, പ്ലസ്ടു, പിന്നെ എൻട്രൻസ്, കോളജ് പ്രവേശനം അങ്ങനെ ധാരാളം കടമ്പകളുള്ള കാലം. ചിലരൊക്കെ മികച്ച ജയം നേടി സുഗമായി മുന്നോട്ടുപോകുന്നുണ്ടാകും. ചിലർക്കാകട്ടെ പ്രതീക്ഷിച്ച ഫലം കിട്ടിയിരിക്കില്ല, ചിലർക്ക് മോശം ഫലവുമായിരിക്കും. ചിലരൊക്കെ സന്തോഷത്തിലായിരിക്കും, ചിലർ വിഷമത്തിലും ചിലർ നിരാശയിലും. ഒറ്റ വാക്കേ പറയാനുള്ളൂ, സാരമില്ല. ഒരു പരീക്ഷയോ അല്ലെങ്കിൽ പരീക്ഷകളോ അല്ല ജീവിതത്തിന്റെ ഗതിയും ജയപരാജയങ്ങളുമൊക്കെ നിശ്ചയിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

It's the time when the results of the exams come out. 10th class, plus two, then entrance, college admission and so many hurdles. Some will have a great win and move on smoothly. Some may not get the expected results and some may have bad results. Some will be happy, some will be sad and some will be disappointed.
Just one word to say, no problem. It is not an exam or exams that determine the course of life and success or failure. The world does not end with an exam..Prinu Prabhakaran talking here...Script: S. Aswin. 

Spiritual Podcast,spiritual,Manorama Podcast,Malayalam Podcast,