പണ്ടൊരിക്കൽ, മണിപ്പുരിലെ ഒരു ചെറിയ ഗ്രാമത്തിൽ ഹനുബ എന്ന വൃദ്ധനും ഹനുബി എന്ന വൃദ്ധയും ഒറ്റയ്ക്ക് താമസിച്ചിരുന്നു. മക്കളില്ലാതിരുന്ന അവർ, അടുത്തുള്ള കാട്ടിലെ കുരങ്ങന്മാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് സ്നേഹിച്ചിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Hanuba Hanubi Pan Thaba is a classic Manipuri folktale that humorously teaches a lesson about the dangers of blind trust. The story follows an elderly couple who, after being tricked by monkeys, use their wit to teach the mischievous creatures a lesson they will never forget. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.


