കളഞ്ഞുപോയ സമയത്തെക്കുറിച്ച് വിഷമിക്കുകയാണോ?കൂടുതൽ സമയം കളയാമെന്നല്ലാതെ എന്ത് പ്രയോജനം?

മനുഷ്യർക്കുള്ള ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിട്ടാണ് പല മഹാത്മാക്കളും സമയത്തെ വിലയിരുത്തുന്നത്. സമയവും തിരകളും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ലെന്നാണു പഴമൊഴി. ശരിയായ പ്രവൃത്തി ശരിയായ സമയത്തു ചെയ്തില്ലെങ്കിൽ സമയം ആ പ്രവൃത്തിയെ പരാജയപ്പെടുത്തിക്കളയുമെന്ന് ചാണക്യൻ പറയുന്നു. ശരിയാണ്. സമയം പ്രധാനപ്പെട്ടത് തന്നെ. എന്നാൽ നമ്മളിൽ പലരും നഷ്ടപ്പെട്ട സമയത്തെക്കുറിച്ച് പരിതപിക്കുന്നവരാണ്.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

 “Lost time is never found again” is probably Benjamin Franklin’s most famous time quote. This implies that time is a limited resource that cannot be recovered