കലിപ്പനും കലിപ്പത്തിയുമാണോ? മാറാം; സൗമ്യത ശീലിക്കാം വാക്കിലും പെരുമാറ്റത്തിലും

കലിപ്പനും കലിപ്പത്തിയുമാണോ? മാറാം; സൗമ്യത ശീലിക്കാം വാക്കിലും പെരുമാറ്റത്തിലും

കലിപ്പ് അഥവാ ദേഷ്യം പ്രകടിപ്പിക്കുന്നത് ഒരു മാസ് കാര്യമാണെന്നും അതുവഴി തങ്ങൾക്ക് മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുമെന്നും കരുതുന്നവരേറെ. പ്രത്യേകിച്ചും യുവാക്കളിൽ ഈ പ്രവണത കാണാം. ആളുകളോട് പരസ്പര ബഹുമാനമില്ലാതെ സംസാരിച്ചിട്ട് താൻ ബോൾഡ് ആണെന്ന് പറഞ്ഞു നടക്കുന്നവരുമുണ്ട്. ആരെയും ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നതല്ല ബോൾഡ്നെസ്. കൈകൾ കൊണ്ടുമാത്രമല്ല, വാക്കുകൾ കൊണ്ടും ആരെയും വേദനിപ്പിക്കുന്നത് ശരിയല്ല... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Anger is more than a problem for “you angry people.” It is actually a problem for all of us

Podcast,Manorama podcast,Malayalam podcast,Spiritual podcast,Anger issues,