കാട്ടുതീക്കിടയിലും ബ്രഹ്‌മത്തെ അന്വേഷിച്ച മഹാരാജാവ്!

കാട്ടുതീക്കിടയിലും ബ്രഹ്‌മത്തെ അന്വേഷിച്ച മഹാരാജാവ്!

ഉപനിഷത്തുകളിലെ മറ്റൊരു പ്രൗഢനാമമായിരുന്ന അരുണി മഹർഷിയുടെ ശിഷ്യനായിരുന്നു യാജ്ഞവൽക്യൻ. ബൃഹദാരണ്യ ഉപനിഷത്തിൽ മാത്രമല്ല, ഛാന്ദോഗ്യ ഉപനിഷത്തിലും കൗശീതകി ഉപനിഷത്തിലും കഠോപനിഷത്തിലുമൊക്കെ ഉദ്ദാലക അരുണിയെക്കുറിച്ചുള്ള പ്രശസ്തമായ പരാമർശങ്ങളുണ്ട്. ദാർശനികതയുടെ അറ്റം കണ്ട ഈ മഹാചാര്യനെ വാദപ്രതിവാദത്തിൽ യാജ്ഞവൽക്യൻ തോൽപിച്ചിരുന്നു എന്നറിയുമ്പോഴാണ് യാജ്ഞവൽക്യൻ എത്രത്തോളം ഗംഭീരനായ പണ്ഡിതനാണെന്ന കാര്യം നമുക്ക് മനസ്സിലാകുന്നത്.. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Janaka of the Yajnavalkya period was not just a king. Neither politics, nor military sciences, nor political studies quenched the thirst for knowledge of the immense student of Janakan. Janaka was the best example of the concept of Philosophical King or Philosopher Ruler.Among the Upanishads, a magnificent testimony of India's spiritual heritage, the important Brihadaranyaka Upanishad presents debates and dialogues between Yajnavalkya and Janaka. The spiritual insight that blossomed in him during his contact with Yajnavalkya was also reflected in Janaka's kingdom management. Prinu Prabhakaran talking here...Script: S. Aswin

manorama podcast,manorama online pocast,podast manorama,spiritual podcast,kadhaya mama,prinu prabhakar,