എന്തൊരു നെഗറ്റീവാണ് ഈ ലോകം...വിഷമിക്കേണ്ട മനസ്സിൽ നിർമിക്കാം പോസിറ്റീവ് സംരക്ഷണ കവചം
SpiritualSeptember 04, 202300:04:19

എന്തൊരു നെഗറ്റീവാണ് ഈ ലോകം...വിഷമിക്കേണ്ട മനസ്സിൽ നിർമിക്കാം പോസിറ്റീവ് സംരക്ഷണ കവചം

നെഗറ്റീവ് ചിന്തകളുള്ള ആളുകൾ പലപ്പോഴും തങ്ങളുടെ അശുഭചിന്താഗതികൾ മറ്റുള്ളവരിലേക്കും കുത്തിവയ്ക്കുന്നതു കാണാം. ശുഭചിന്തകളേക്കാളും സംഭാഷണങ്ങളേക്കാളും ആഴത്തിൽ ആളുകളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാനുള്ള കരുത്ത് അശുഭചിന്തകൾക്കുണ്ട്. അതിനാൽതന്നെ ഇവയുടെ പ്രത്യാഘാതങ്ങൾ നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാകാം... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

There is too much negativity in the world. Do your best to make sure you aren't contributing to it. Negative thoughts can contribute to problems such as social anxiety, depression, stress, and low self-esteem. Our thoughts, emotions, and behaviors are all linked, so our thoughts impact how we feel and act. Prinu Prabhakaran talking here...

manorama online,manorama podcast,spiritual podcast,podcast manorama,podcast spiritual,prinu prabhakar,prinu prabhakaran,