എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ തത്വശാസ്ത്രം? അതിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?
SpiritualSeptember 18, 202300:04:57

എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ തത്വശാസ്ത്രം? അതിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?

എല്ലാവരുടെയും ജീവിതത്തിന് ഒരു തത്വശാസ്ത്രം അഥവാ പഴ്‌സനൽ ഫിലോസഫി തീർച്ചയായും ഉണ്ടാകും. ബോധപൂർവമല്ലാതെ രൂപീകരിക്കപ്പെട്ടതാകും ഈ തത്വശാസ്ത്രം. ചിലർ തങ്ങളുടെ ചിന്താഗതികൾ മാറ്റാൻ താൽപര്യപ്പെടാറേയില്ല. ഉറച്ച നിലപാടുകൾ നല്ലതാണ്. പക്ഷേ ആ നിലപാടുകളിൽ പ്രശ്നമുണ്ടെന്നു തോന്നുന്ന പക്ഷം മാറ്റിയിരിക്കണം. മാറ്റമില്ലാത്തതായി മാറ്റമെന്ന വാക്കു മാത്രമാണുള്ളതെന്ന് പറഞ്ഞ മഹദ് വചനം ഓർക്കാം.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

“What’s the philosophy of life”? Philosophy of life pertains to one’s approach towards life. It is an elucidation of one’s attitude to living life. It is a set of beliefs and principles that guide a person's actions and perspectives. A life philosophy can come from many sources, including: Life experiences, Introspection, Culture, Books, People they admire. Prinu Prabhakaran talking here...Script: S. Aswin

manorama Podcast,spiritual podcast,malayalam podcast,prinu prabhakaran,