ഇന്ന് ലോകത്തെ എല്ലാ സ്ഥലങ്ങളിലും നല്ലൊരു ശതമാനം പേർ ഒറ്റപ്പെടൽ അനുഭവിക്കുന്നു. യുവാക്കളും കുട്ടികളും ഈ കൂട്ടത്തിലുണ്ടെന്നതാണ് വിചിത്രമായ വസ്തുത. പലയാളുകളും ഔദ്യോഗിക ജീവിതത്തിൽ തിരക്കിലാകുന്നതിനാൽ ഒറ്റപ്പെടലിന്റെ ആഘാതം മനസ്സിലാക്കില്ല. വിരമിച്ച ശേഷമാകും തങ്ങൾക്കൊപ്പം ആരുമില്ലേ എന്നൊക്കെ ചിന്തിച്ചുതുടങ്ങുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Loneliness is actually a state of mind. Loneliness causes people to feel empty, alone, and unwanted. People who are lonely often crave human contact, but their state of mind makes it more difficult to form connections with others.Loneliness is a universal human emotion that is both complex and unique to each individual. Prinu Prabhakaran talking here...Script: S. Aswin