അവഗണനകൾ നേരിടാറുണ്ടോ നിങ്ങൾ? എങ്ങനെ നേരിടും ഈ ദുസ്സഹ സാഹചര്യം?
SpiritualAugust 28, 202300:04:09

അവഗണനകൾ നേരിടാറുണ്ടോ നിങ്ങൾ? എങ്ങനെ നേരിടും ഈ ദുസ്സഹ സാഹചര്യം?

നമ്മൾ എല്ലായിടങ്ങളിൽ നിന്നും അവഗണന നേരിടേണ്ടിവരുന്നുണ്ടെങ്കിൽ സ്വയം ഒരു വിശകലനമാകാം. എന്തുകൊണ്ടാണ് ആളുകൾ എന്നോട് ഇങ്ങനെ പേരുമാറുന്നത്? എന്തു തെറ്റാണ് ഞാൻ എല്ലാവരോടും ചെയ്യുന്നത്? അത്ര വലിയ കാര്യമൊന്നുമായിരിക്കില്ല. നമ്മുടെ ഇടപെടലുകളിലെ പാളിച്ച മൂലവുമാകാം അത്. അത്തരം പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കാം. അടുപ്പമുള്ളവരോട് എന്താണു തന്‌റെ സ്വഭാവത്തിലെ പ്രശ്‌നമെന്നു ചോദിച്ച് മനസ്സിലാക്കാം. സമയമെടുത്ത് അതു പരിഹരിക്കുകയുമാകാം. അതിനുള്ള മനസ്സുണ്ടായാൽ മതി.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Do People Ignore You? Feeling ignored can be downright painful.If someone continuously ignores you even after you’ve attempted to reconcile with them, that’s their decision...

Podcast,Manorama podcast,Malayalam podcast,Spiritual podcast,