അസഹിഷ്ണുത അനുഭവപ്പെടുമ്പോൾ..ജീവിതനദിയിൽ അഴുക്ക് കലരുമ്പോൾ

അസഹിഷ്ണുത പലരുടെയും മനസ്സിലുള്ള ഒരു വികാരമാണ്. മറ്റുള്ളവരെയോ അവരുടെ വികാരങ്ങളെയോ ചിന്താഗതികളെയോ അംഗീകരിക്കാനോ സഹിക്കാനോ കഴിയാത്ത വിധം മനസ്സിന്രെ വാതിലുകൾ അടയ്ക്കപ്പെടുമ്പോൾ അസഹിഷ്ണുത ഉടലെടുക്കുന്നു. അത് നമ്മുടെയെല്ലാം മനസ്സുകളിൽ ചെറുതായും വലുതായും കൂടുകൂട്ടിയിട്ടുണ്ട്. ഉള്ളവന് ഇല്ലാത്തവനോടും ശക്തന് ദുർബലനോടും ഭർത്താവിന് ഭാര്യയോടും തിരിച്ചും മക്കൾക്ക് മാതാപിതാക്കളോടും അയൽക്കാർക്ക് തമ്മിൽതമ്മിലും അങ്ങനെ അസഹിഷ്ണുതയുടെ എന്തെല്ലാം അവസ്ഥകൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Intolerance is a feeling in the minds of many. Intolerance arises when the mind is closed to the point of not being able to accept or tolerate others or their feelings or thoughts. Patience is equal to Shanti Mantra. It will bring calmness and tranquility to the mind by subduing the waves of unrest. It will give us meaningful and valuable relationships. Prinu Prabhakaran talking here...Script: S. Aswin