അർജുനനെ മോഹിച്ച പെൺകരുത്ത്- ചിത്രാംഗദയുടെ കഥ
SpiritualMay 09, 202400:04:38

അർജുനനെ മോഹിച്ച പെൺകരുത്ത്- ചിത്രാംഗദയുടെ കഥ

ധാരാളം മഹാപുരുഷൻമാരുടെ കഥപറയുന്ന ഇതിഹാസമാണ് മഹാഭാരതം. ഭഗവാൻ ശ്രീകൃഷ്ണൻ, ഭീഷ്മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങി ഒട്ടേറെ പേർ. മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങളും കുറവല്ല. ഇക്കൂട്ടത്തിൽ വലിയ പ്രത്യേകതയുള്ള ഒരാളാണ് ചിത്രാംഗദ. അർജുനന്റെ ഭാര്യമാരിൽ ഒരാൾ. മഹാഭാരതത്തിലെ അർജുന വനവാസ പർവത്തിലാണ് ചിത്രാംഗദയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Chitrangada, a character from the Mahabharata, is renowned for her bravery and her love for Arjuna during his 12-year exile. The daughter of King Chitravahana of Manipur, she won Arjuna's heart through her valor. Their son, Babruvahana, later plays a crucial role in the epic's narrative. This story encapsulates themes of love, honor, and duty in ancient Indian mythology.Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,KadhayaMama,Manorama Podcast,Moral Stories,Podcast,