ആയിരം ആഗ്രഹങ്ങളല്ല, ആദ്യപടിയാണ് പ്രധാനം
SpiritualMay 20, 202400:05:11

ആയിരം ആഗ്രഹങ്ങളല്ല, ആദ്യപടിയാണ് പ്രധാനം

ആയിരം കാതങ്ങളുടെ ഒരു മഹായാത്ര തുടങ്ങുന്നത് ഒരൊറ്റ കാൽവയ്പിലാണ്. ജീവിതത്തിലായാലും നമ്മൾ തുടങ്ങുന്ന ഏതു പ്രവർത്തനത്തിലായാലും ആദ്യപടി വളരെ പ്രധാനപ്പെട്ടതാണ്. ബാക്കിയുള്ള പടികൾക്ക് പ്രാധാന്യമില്ലെന്നല്ല. പക്ഷേ ആദ്യപടി വയ്ക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. ലാവോ സെയുടെയും മാർട്ടിൻ ലൂഥറിന്റെയുമൊക്കെ വാചകങ്ങൾ നൽകുന്നത് ഒരു സന്ദേശമാണ്. നമ്മൾ ആദ്യത്തെ പടി വച്ചുകഴിഞ്ഞാൽ നമ്മൾ ഇറങ്ങിക്കഴിഞ്ഞു. സ്ഥിരോത്സാഹവും താൽപര്യവുമുണ്ടെങ്കിൽ ബാക്കിയുള്ള പടികൾ നമ്മൾ നടന്നുകയറുക തന്നെ ചെയ്യും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Discover how taking that crucial first step can transform your journey and empower you towards success. Dive into the wisdom of Lao Tzu and Martin Luther King Jr. as we explore tales of willpower and the art of beginning anew. This podcast explores the profound impact of the first step in any endeavor, drawing from the timeless wisdom of Lao Tzu's Tao Te Ching and the powerful words of Martin Luther King Jr. It delves into inspirational examples of determination and willpower, such as the legendary story of Bhagiratha, and provides insights into overcoming mental obstacles to achieve success. Prinu Prabhakaran talking here...Script: S. Aswin. 

Spiritual Podcast,Spiritual,Malayalam Podcast,Manorama Podcast,Moral Stories,