കവിതകൊണ്ട് ചേർക്കപ്പെട്ടവർ
NewSpecialsApril 25, 202200:01:34

കവിതകൊണ്ട് ചേർക്കപ്പെട്ടവർ

അന്തരിച്ച പ്രിയകവി ബിനു എം. പള്ളിപ്പാടിനെ കവിയും സുഹൃത്തുമായ എം.ആർ. രേണുകുമാർ ഓർമിക്കുന്നു. കവിതകൊണ്ട് ചേര്‍ക്കപ്പെട്ടരായിരുന്നു ഞങ്ങള്‍. ഒരു കവിത വായിച്ചുണ്ടായ ഇഷ്ടത്തെ വാരിയെല്ല് ഞെരുങ്ങും വിധമൊമൊരു കെട്ടിപ്പിടുത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഒരിക്കല്‍ എന്നിലേക്ക് പെരുമഴപോലെ സ്നേഹാദരവുകള്‍ ചൊരി=ഞ്ഞ ബിനു ഹൃദയം തകര്‍ത്തുകൊണ്ട്, കൈവിടുവിച്ച് ഇങ്ങനെ മുമ്പേ നടന്നകലുമെന്ന് ആരറിഞ്ഞു. 

Malyalam Podcast,Malayala Manorama Podcast,Manorama Online Podcast,Malyalam Kavithakal,Malayalam Literature Podcast,Kavithakal,Kunji Kavithakal,Friendship,Friendship Podcast,