ഈ ജനക്കൂട്ടം എന്തിനാണ് ഉമ്മൻ ചാണ്ടിയെ പിന്തുടരുന്നത് ?
NewSpecialsJuly 19, 202300:13:41

ഈ ജനക്കൂട്ടം എന്തിനാണ് ഉമ്മൻ ചാണ്ടിയെ പിന്തുടരുന്നത് ?

ഒരാൾക്കൂട്ടം കൂടിയില്ലാതെ ഉമ്മൻ ചാണ്ടിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ ? സാധ്യത കുറവാണ്. എന്നും ജനക്കൂട്ടത്തിന്റെ ഇടയിലാണ് അദ്ദേഹം തന്റെ സ്ഥാനം നിശ്ചയിച്ചത്. ആ ജനക്കൂട്ടം ഉമ്മൻ ചാണ്ടിയിലേക്ക് എങ്ങനെയാണ് എത്തിയത്. എന്തിനാണ് ഈ ജനക്കൂട്ടം ഉമ്മൻ ചാണ്ടിയെ തേടി എത്തിയിരുന്നത്. അവർക്ക് എന്താണ് അദ്ദേഹം തിരിച്ചു നൽകിയത്. 
അവരറിയാതെ ആ ആൾക്കൂട്ടത്തെ അദ്ദേഹം എങ്ങനെയാണ് നയിച്ചത്. പൊതുപ്രവർത്തകനിൽ നിന്ന് ജനനായകനിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ വളർച്ചയുടെ വിജയം ഈ ആൾക്കൂട്ടമല്ലേ. പല ആൾക്കൂട്ടങ്ങള്‍ ചേർന്നൊരു ആൾക്കൂട്ടം. അദ്ദേഹം പോകുന്ന സ്ഥലങ്ങളിലെല്ലാം അവർ എത്തി. അദ്ദേഹത്തെ നയിച്ചു. ആ ആൾക്കൂട്ടതെ ഡികോഡ് ചെയ്യാം. കേൾക്കാം. മനോരമ പോഡ്‌കാസ്റ്റ് പോഡ‍ിഫൈയ്ഡിലൂടെ. ഇവിടെ സംസാരിക്കുന്നത് ആർ. കൃഷ്ണരാജ്.

Decoding the crowd who follow Omman Chandy 

For more - https://specials.manoramaonline.com/News/2023/podcast/index.html

manorama podcast,podcast manorama,manorama podified,podified podcast,news specials,r krishnaraj,