എവിടെയാണ് രണ്ടാമത്തെ അരിക്കൊമ്പൻ ?
NewSpecialsJune 08, 202300:13:30

എവിടെയാണ് രണ്ടാമത്തെ അരിക്കൊമ്പൻ ?

കേരളത്തിൽ എത്ര അരിക്കൊമ്പൻമാരുണ്ട് ? ചിന്നക്കനാലിലെ അരിക്കൊമ്പനാണ് സാക്ഷാൽ അരിക്കൊമ്പൻ. എന്നാൽ സുൽത്താൻ ബത്തേരിയിലുണ്ടായിരുന്നു മറ്റൊരു അരിക്കൊമ്പൻ. ചിന്നക്കനാലിലെ അരിക്കൊമ്പനെ മയക്കുവെടി വച്ച വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ തന്നെ ബത്തേരി അരിക്കൊമ്പനെ മയക്കുവെടി വച്ചു തളച്ചു. ആരാണ് ആനകളെ അരിക്കൊമ്പന്മാരാക്കുന്നത്. എങ്ങനെയാണ് അരിക്കൊമ്പന്മാർ ഉണ്ടാകുന്നത്. ആനകളെ കുറിച്ചുള്ള പല ധാരണകളും അരിക്കൊമ്പൻ തിരുത്തുകയാണ്. ഇന്ത്യയുടെ തെക്കേ അറ്റത്ത് കളക്കാട് കാട്ടിലാണ് ഇപ്പോൾ അരിക്കൊമ്പൻ. അരി തിന്നാതെ കൊമ്പന് ജീവിക്കാൻ കഴിയുമോ. അതോ തിരിച്ച് ചിന്നക്കനാലിലേക്ക് വരുമോ. അരിക്കൊമ്പൻ നമുക്ക് പകർന്നു തരുന്ന ആനയറിവുകൾ കേൾക്കാം. മനോരമ പോഡ്‌കാസ്റ്റ് പോഡ‍ിഫൈയ്ഡിലൂടെ...

manorama podcast,podcast manorama,podified podcast,podified manorama,manorama podified,malayalam podcast,arikkomban,premium podcast,r.krishnaraj,