മൂന്നാം ആഷസിന്റെ ഒടുവിൽ ഇം​ഗ്ലണ്ടിന് ഉയിർപ്പ്
Manorama SPORTSJuly 10, 202300:14:46

മൂന്നാം ആഷസിന്റെ ഒടുവിൽ ഇം​ഗ്ലണ്ടിന് ഉയിർപ്പ്

ഹെഡിങ്ലിയിൽനിന്ന് തലയുയർത്തി ഇംഗ്ലണ്ട് ടീം മടങ്ങുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ വിജയം ഇംഗ്ലണ്ടിന്റെ തിരിച്ചു വരവിന്റെ അടയാളമാണ്. ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ടെങ്കിലും ബാസ് ബോൾ കളിശൈലിയിൽ തന്നെ ബെൻസ്റ്റോക്സും സംഘവും മൂന്നാമത്തെ ടെസ്റ്റിലും ഓസ്ട്രേലിയയെ നേരിട്ടു, അതിൽ വിജയിച്ചു. ടീം പ്രകടനത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയ പരാജയപ്പെട്ട ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെ ഉയർത്തെഴുന്നേൽപ്പിന്റെയും ഓസ്ട്രേലിയയുടെ ഇടർച്ചയുടെയും സൂചനകൾ നൽകിയ മത്സരം. 19ന് അടുത്ത ടെസ്റ്റ് മാഞ്ചസ്റ്ററിൽ ആരംഭിക്കുമ്പോൾ തലവേദന ആർക്ക്? ഓസ്ട്രേലിയയ്ക്കോ ഇംഗ്ലണ്ടിനോ? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സംസാരിക്കുന്നു.

After losing the first two matches in the current Ahses, Ben Stokes and his England team came back strongly in Headingley with a 3-wicket win to keep the series alive. They stuck to the Bazball method. In terms of performance, this is one Test that saw Australia fail to live up to their potential. While it showcased sharpness of British bowling, it exposed the chinks in the Aussie armoury. 
As the third Test begins in Manchester on July 19, has the momentum shifted to the home side?

For more - https://specials.manoramaonline.com/News/2023/podcast/index.html

Manorama Online,Manorama Podcast,Sports Podcast,