ഖത്തറും ഫുട്ബോളിന്റെ 29 മാന്ത്രികരാവുകളും...
Manorama SPORTSNovember 20, 202200:06:08

ഖത്തറും ഫുട്ബോളിന്റെ 29 മാന്ത്രികരാവുകളും...

പേർഷ്യൻ ഉൾക്കടലിൽ സൗദി അറേബ്യയോടു ചേർന്നു കിടക്കുന്ന ഒരു ഉപദ്വീപ്. ഇനിയുള്ള 29 നാളുകളിൽ ഇങ്ങനെയൊരു ഭൂമിശാസ്ത്രപരമായ വിശേഷണം ഖത്തറിന് ആവശ്യമേയുണ്ടാവില്ല. കാരണം, ഇനി ലോകമെന്നാൽ ഖത്തറാണ്. ലോകമൊന്നാകെ കണ്ണുനട്ടിരിക്കുക ഖത്തറിലേക്കായിരിക്കും. നവംബർ 20ന് ഫിഫ ലോകകപ്പിന് പന്തുരുമ്പോൾ ഖത്തറിൽനിന്ന് അത്തറു മണമുള്ള വിശേഷങ്ങളേറെയുണ്ടാകും. ഡിസംബർ 18 ഫൈനൽ ഡേ വരെ ആ വിശേഷങ്ങളുമായി മനോരമ ഓൺലൈനും ഒപ്പമുണ്ട്. തുടക്കമാവുകയാണ് ‘29 ഫുട്ബോൾ നൈറ്റ്’– മനോരമയുടെ ലോകകപ്പ് ഫുട്ബോൾ സ്പെഷൽ പോഡ്കാസ്റ്റ്...

 

A peninsula near Saudi Arabia in the Persian Gulf. Qatar will not require such a geographic element in the upcoming 29 days - Because now the world is Qatar. The entire world will be watching Qatar. On November 20, the FIFA World Cup will begin. There will be a lot of fascinating stories coming out of Qatar. Manorama Online is also with those specials till December 18 final day. '29 Football Nights' begins - Manorama's World Cup Football Special Podcast...

FIFA,FIFA world cup,Qutar,football india,al bait,sports,football,worldcup 2022,manorama podcast,podcast manorama online,al ruh,