ക; കായിലേക്കൊരു കീ!
Manorama LiteratureMay 08, 202400:10:24

ക; കായിലേക്കൊരു കീ!

Penakkathi Column by Vinod Nair

രാഗേന്ദുവിന്റെ അച്ഛൻ വിനയചന്ദ്രദാസ് ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാരനായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളോടു വല്ലാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം റിട്ടയർമെന്റിനു ശേഷം താജ്മഹലിലെ ഗൈഡായി മാറി. എപ്പോൾ വേണമെങ്കിലും താജിനുള്ളിൽ കയറാമെന്നതായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. രാഗേന്ദുവിന്റെ അച്ഛൻ പോയിട്ട് ഇപ്പോൾ ഏഴു വർഷമായി. Ragendu's father Vinayachandradas was an employee of the Indian Railways. He had a passion for tourist attractions and became a guide at the Taj Mahal after his retirement. The reason behind that decision was that he could enter the Taj at any time. Ragendu's father has been gone for seven years now. For more click here https://specials.manoramaonline.com/News/2023/podcast/index.html

Penakkathi,Vinod Nair,