ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പതിനെട്ട്
Manorama LiteratureJanuary 16, 202400:08:30

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പതിനെട്ട്

charamakolangalude vyakaranam - enovel - chapter eighteen

അവളുടെ ആത്മഹത്യയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് നീ. നിന്റെ അഭിമാനം. ഭാവി. എല്ലാം അതുമൂലം ഭദ്രമായി. നിന്നെ ഞാൻ അറിയാതെ പോയതിലാണ് എനിക്ക് ദുഃഖം. നല്ലപോലെ അഭിനയിക്കുന്നവനാണ് നീ. അതുകൊണ്ട് നീ ആരാണ്, എന്താണ്, എങ്ങനെയാണ് എന്നൊക്കെ എനിക്ക് തിരിച്ചറിയാൻ പറ്റാതെ പോയി. കേൾക്കാം ഇ-നോവൽ ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പതിനെട്ട്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ
You are the biggest beneficiary of her suicide. Your pride the future Everything is safe because of it. I am sad that I did not know you. You are a good actor. So I could not recognize who, what and how you are. - For more click here https://specials.manoramaonline.com/News/2023/podcast/index.html

charamakolangalude vyakaranam,enovel,malayalam novel,