ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പതിനേഴ്
Manorama LiteratureJanuary 09, 202400:06:14

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പതിനേഴ്

charamakolangalude vyakaranam - enovel - chapter seventeen

ഡയറിയെക്കുറിച്ചുള്ള ചോദ്യത്തിനോട് അയാളെ തീക്ഷ്ണമായി നോക്കിക്കൊണ്ട് മാർഗരറ്റ് പ്രതികരിച്ചു. അവരുടെ ഭാവമാറ്റം അയാൾ ശ്രദ്ധിക്കാതിരുന്നില്ല. സൂസന്റെ ഓർമകളിൽ അസ്വസ്ഥയായത് കൊണ്ടായിരിക്കാമെന്ന് കരുതി അയാളത് കാര്യമാക്കിയില്ല. ഫ്ലാറ്റിൽ ചെന്ന ഉടനെ അവൾ കിടന്നു. എഴുത്തും വായനയുമൊക്കെ കഴിഞ്ഞ് പിന്നെയും കുറെ കഴിഞ്ഞാണ് അയാൾ കിടന്നത്. അവർ ഉറങ്ങിയിരുന്നില്ല. കേൾക്കാം ഇ-നോവൽ ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: പതിനേഴ്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ
Margaret responded to his question about the diary by giving him a stern look. He did not fail to notice their change of expression. He didn't care, thinking it might be because she was disturbed by Susan's memories. As soon as she got to the flat, she went to bed. After writing and reading, he went to bed a little later. They weren't sleeping. - For more click here https://specials.manoramaonline.com/News/2023/podcast/index.html

charamakolangalude vyakaranam,enovel,