ചന്ദ്രവിമുഖി - അധ്യായം: എട്ട്
Manorama LiteratureApril 16, 202400:06:29

ചന്ദ്രവിമുഖി - അധ്യായം: എട്ട്

Chandravimukhi - E-novel written by Bajith C V - Chapter Eight

കോലായ തിണ്ണയിൽ ആശയറ്റ് ഞാനിരിക്കുമ്പോഴാണ് ചെമ്പൻ അരയിൽ കെട്ടിവെച്ച ചെറിയൊരു ഓട്ടുപാത്രമെടുത്തത്. ഒറ്റ നോട്ടത്തിൽ ചെമ്പന്റെ അരയിൽ അങ്ങനെയൊരു സാധനമുണ്ടെന്ന് മനസ്സിലാകുമായിരുന്നില്ല. ചികിത്സ പുരയിൽ നിന്നെടുത്ത കാട്ടുതേനും പശുവിൻ പാലും കാട്ടുമഞ്ഞളിന്റെ നീരും സമം ചേർത്തിളക്കിയ മിശ്രിതത്തിലേക്ക് ഓട്ടുപാത്രത്തിൽ നിന്നുമെടുത്ത ചുരുണ്ട ഇലകൾ പത്തെണ്ണം ശ്രദ്ധയോടെ ചെമ്പനിട്ടു.
When I was sitting in Kolaya Tinna, Chempan took a small copper pot tied around his waist. At a glance, the copper would not have understood that such a thing was on his waist. Ten curled leaves from the bowl were carefully placed into a mixture of wild honey taken from the treatment shed, cow's milk and wild turmeric juice. - For more click here https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: എട്ട്
രചന – ബാജിത്ത് സി. വി.

Chandravimukhi,E-novel,Bajith C V,