ദൈവത്തിന്റെ കൃപയാൽ സമർപ്പിക്കാൻ സാധിക്കുന്നതെന്നു തുടങ്ങുന്ന ആമുഖത്തോടെയാണ് ബി.പി.മണ്ഡൽ, രണ്ടാം പിന്നാക്ക വിഭാഗ കമ്മിഷന്റെ റിപ്പോർട്ട് 1980 ഡിസംബർ 31ന് രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിക്കു നൽകിയത്. കാക്കാസാഹബ് കലേക്കറുടെ നേതൃത്വത്തിലുള്ള ഒന്നാം കമ്മിഷൻ നൽകിയ റിപ്പോർട്ടിനുണ്ടായ ചരമഗതി തന്റെ ശുപാർശകൾക്ക് ഉണ്ടാകില്ലെന്നു മണ്ഡൽ പ്രത്യാശിക്കുകയും ചെയ്തു. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

How do BJP and Congress Deal with Caste Census? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast

manorama podcast,podcast manorama,manorama online podcast,desheeyam podcast,desheeyam,jomi thomas,jomy thomas,caste census,bjp and congress,rahul gandhi,