ഡൽഹിയിലെ വായു ജീവജാലങ്ങൾക്കു ശ്വസിക്കാൻ കൊള്ളാത്തതാണ് എന്നതു പുതിയ കാര്യമല്ല. എന്നാൽ, തണുപ്പുകാലമടുക്കുമ്പോൾ അതിനെ പുതിയ കാര്യമായി അവതരിപ്പിക്കുകയും പുതിയ പരിഹാരങ്ങൾ തേടുകയും ചെയ്യുകയെന്നത് എല്ലാ വർഷവുമുള്ള ആചാരമാണ്. ഈ വർഷവും അതു മുടങ്ങിയില്ല. കബളിപ്പിക്കാൻ‍ കേന്ദ്രത്തിലെയും ഡൽഹിയിലെയും ഭരണകൂടങ്ങൾക്കുള്ള അപാരമായ ശേഷിക്കും അതിനു വിധേയരാവാൻ ഡൽഹിക്കാർക്കുള്ള സന്മനസിനും നല്ല ഉദാഹരണമാണിത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

Despite the growing pollution in Delhi, not enough steps are in place to tackle it. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...

manorama podcast,podcast manorama,desheeyam podcast,podcast desheeyam,manorama online podcast,jomy thomas,political podcast,